Trending

കരിയാത്തൻകാവ് ചളുക്കിൽ പുറായിൽ കുഞ്ഞിക്കണ്ണൻ സ്വാമി നിര്യാതനായി.


ബാലുശ്ശേരി: കരിയാത്തൻകാവ് ചളുക്കിൽ പുറായിൽ കോൽക്കളി ആശാൻ കുഞ്ഞിക്കണ്ണൻ സ്വാമി(88) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ഷാജി, ഷീബ, നിഷ.

സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post