Trending

കാന്തപുരം ആനപ്പാറക്കൽ മുഹമ്മദ് ഷാദിൽ നിര്യാതനായി.


പൂനൂർ: കാന്തപുരം ആനപ്പാറക്കൽ എ.പി മുജീബിന്റെ മകൻ മുഹമ്മദ് ഷാദിൽ (17) നിര്യാതനായി. എളേറ്റിൽ എം.ജെ ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിയായിരുന്നു. മാതാവ്: സാദിക്കത്ത് അണ്ടോണ. സഹോദരങ്ങൾ: മുഹമ്മദ് സനീം,മുഹമ്മദ് സിനാൻ, ഷെൻസ ഫാത്തിമ.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) വൈകു 5.30ന് കാന്തപുരം തടായിൽ മഹല്ല് ജുമാമസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post