Trending

ഉള്ളിയേരി കൈക്കോളൻകണ്ടി അമ്മാളുക്കുട്ടി നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി കൈക്കോളൻകണ്ടി അമ്മാളുക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണ കുറുപ്പ്. മക്കൾ: രവീന്ദ്രൻ, അശോകൻ (റിട്ട.ജവാൻ), സുരേന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ). മരുമക്കൾ: കമല പയ്യോളി, ലത ചീക്കിലോട്, മിനി (പ്രധാനാധ്യാപിക ജിഡബ്ല്യു എൽപി സകൂൾ കൊളക്കാട്.)

Post a Comment

Previous Post Next Post