Trending

ഹോപ്പ് രക്തദാതാക്കൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ ആദരവ്.

കോഴിക്കോട്: ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിന്റെ ആദരവ് ഏറ്റുവാങ്ങി ഹോപ്പ് സന്നദ്ധ പ്രവർത്തകർ. ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് പുന്നക്കൽ, ഹോപ്പ് ഡോണർമാരായ സഞ്ജു മോഹൻ, ജാഷിദ് വെള്ളിപറമ്പ്, ജൈസൺ പുല്ലൂരംപാറ, റഊഫ് വെള്ളിപറമ്പ് എന്നിവർ ആദാരവിന് അർഹരായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സജിത്ത് കുമാറിൽ നിന്ന് ജേതാക്കൾ ആദരവ് സ്വീകരിച്ചു.

Post a Comment

Previous Post Next Post