Trending

എകരൂലിൽ യുവാവിനെ കാണാനില്ലെന്ന് പരാതി.


ഉണ്ണികുളം: ഉണ്ണികുളം എകരൂലിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. എകരൂൽ കണ്ണാറകുഴിയിൽ സിറാജിൻ്റെ മകൻ ഷാജഹാൻ (24) എന്നയാളെ 2025 ഒക്ടോബർ 08ന് രണ്ടു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിൽ പിന്നെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി. 

ചെറിയ മാനസിക പ്രയാസമുള്ള ആളാണ്. വെളുത്ത നിറം, മെലിഞ്ഞ ശരീരം, ഏകദേശം 170 cm ഉയരം. കാണാതാവുമ്പോൾ കറുത്ത പാന്റും വലിയ കള്ളികളുള്ള ഷർട്ടും ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: 0496 2642040.

Post a Comment

Previous Post Next Post