എകരൂൽ: എസ്റ്റേറ്റ് മുക്ക് രാജഗിരി നിഷ ഹോട്ടൽ ഉടമയായിരുന്ന പരേതനായ വലിയ പറമ്പിൽ ഭാസ്ക്കരൻ നായരുടെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: പ്രസീത, ഹരീഷ്. സഹോദരങ്ങൾ: കൃഷ്ണൻ നായർ, ഉണ്ണി നായർ, തങ്കമണി, പരേതരായ ഗംഗാധരൻ നായർ, സാവിത്രി. പേരക്കുട്ടികൾ: നിവേദ് കൃഷ്ണ, യദുകൃഷ്ണ, ഹരിപ്രഭ, ശ്രീഹർഷ്.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY