താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും കൂടരഞ്ഞി സ്വദേശിയുമായ അശോകൻ വയലായ് (55) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: അപർണിക, പൂർണിമ. മരുമകൻ: വൈശാഖ് പൂക്കോട്ടുംപാടം. അച്ഛൻ: മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ രാമൻകുട്ടി വയലായ്. അമ്മ: ദേവകി.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി ഒറ്റപൊയിൽ ശ്മശാനത്തിൽ.