Trending

എരവന്നൂർ പത്തായപറമ്പിൽ പി. ചന്ദ്രൻ നിര്യാതനായി.


നരിക്കുനി: എരവന്നൂർ പത്തായപറമ്പിൽ പി. ചന്ദ്രൻ (83) നിര്യാതനായി. ആദ്യകാല പൊന്നാനി വൈദ്യൻ അച്ചുതൻ വൈദ്യരുടേയും വെള്ളയിൽ നാലുകുടി പറമ്പിൽ ജാനകിയുടേയും മകനാണ്. ഭാര്യ: മുല്ലശ്ശേരി ശാന്ത. മക്കൾ: ബിന്ദു രാജൻ, ബീന ഗണേഷ്, പരേതനായ ബൈജു. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ), വെങ്ങാലി ശ്രീധരൻ മാസ്റ്റർ, ശാരദ എന്ന ഷെറീഫാ ഹുസൈൻ (റിട്ട. സ്റ്റാഫ് നേഴ്സ്), ശ്രീനിവാസൻ, ബാലകൃഷ്ണൻ, സീതാമണി.

Post a Comment

Previous Post Next Post