താമരശ്ശേരി: താമരശ്ശേരിയിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീണ്ടും അമീബിക് മസ്തിതിഷ്ക ജ്വരം; താമരശ്ശേരിയിൽ മരിച്ച അനയയുടെ സഹോദരന് രോഗം സ്ഥിരീകരിച്ചു.
bywebdesk
•
0