ഉണ്ണികുളം: വള്ളിയോത്ത് പരപ്പിൽ വട്ടക്കണ്ടി മൊയ്‌ദീൻകോയ (75) നിര്യാതനായി. ദീർഘകാലം പൂനൂർ ഇശാഅത്ത് ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്നു. മക്കൾ: റംല ഈങ്ങാപ്പുഴ, ഹാജറ മുണ്ടപ്പുറം. മരുമക്കൾ: മുഫത്തിഷ് അയ്യൂബ് മുസ്‌ലിയാർ പുതുപ്പാടി, നാസർ മുണ്ടപ്പുറം.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 4.15ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY