Trending

നന്മണ്ട കൊല്ലൻകണ്ടി ഉമ്മു കുൽസു നിര്യാതയായി.


നന്മണ്ട: നന്മണ്ട പന്ത്രണ്ടിൽ കൊല്ലൻകണ്ടി കലന്തൻകുട്ടി സാഹിബിന്റെ ഭാര്യ ഉമ്മു കുൽസു (90) നിര്യാതയായി. മക്കൾ: സൈനബ ബീവി, കദീജ ബീവി, പരേതരായ പുതിയൊട്ടിൽ മുഹമ്മദ് സെക്കറിയ, മുഹമ്മദ് ഇക്ബാൽ, ഡോ. സയദ് ഇസ്മായിൽ, മറിയം ബീവി. മരുമക്കൾ: അബ്ദുൽ സമദ് കുറൂളി, ഡോ. മുഹമ്മദ് കുട്ടി (റോയൽ ഹോസ്പിറ്റൽ എകരൂൽ), പരേതനായ ടി.കെ ഹാരിസ്, നഫീസ നാരങ്ങോളി, ആർ.പി സുബൈദ, ഫാത്തിമ കളത്തിൽ,  

മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് നന്മണ്ട സെൻട്രൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post