Trending

ഉള്ളിയേരി മേലെ അരുമ്പയിൽ രാജൻ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി മേലെ അരുമ്പയിൽ രാജൻ (68) നിര്യാതനായി. കൊയിലാണ്ടിയിലെ സ്വകാര്യ കോളേജിൽ അധ്യാപികനായിരുന്നു. ഭാര്യ: ഗീത. മക്കൾ: സ്വപ്നരാഗി, രേഖ. മരുമക്കൾ: അനൂപ്, രജ്ഞിത്ത്.

ശവസംസ്ക്കാരം വൈകുന്നേരം 6 മണിക്ക് കാവും വട്ടം തറവാട്ടു വീട്ടിൽ.

Post a Comment

Previous Post Next Post