Trending

ഫോൺ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ? വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC)and SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹനരേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഇതാവശ്യമാണെന്നും എംവിഡി കുറിച്ചു.

വാഹന ഉടമയുടെ രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍, ഒടിപി, അറിയിപ്പുകള്‍, ഇ ചലാന്‍ അറിയിപ്പുകള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്ക് സേവനം ഉപയോഗിക്കാമെന്നും കുറിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post