കുരുവട്ടൂർ: കുരുവട്ടൂർ പോലൂർ നാലുപുരക്കൽ വിനീഷ്കുമാറിൻ്റെ ഭാര്യ സബിത (45) നിര്യാതയായി. കുറച്ചുകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ: വൈഷ്ണവ്, നിയ. അച്ഛൻ: പരേതനായ പാറക്കൽ മീത്തൽ ഭാസ്ക്കരൻ. അമ്മ: സാവിത്രി. സഹോദരങ്ങൾ: സബീഷ് പൈമ്പാലുശ്ശേരി, സബിന ബാലുശ്ശേരി, സബില കല്ലായി.
Tags:
OBITUARY