Trending

എളേറ്റിൽ വട്ടോളി പുറായിൽ ആലി നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ വട്ടോളി പുറായിൽ ആലി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൾ നവാസ്, അബ്ദുൾ റഹീം, അബ്ദുൾ ഹക്കീം, സാജിദ്.

മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post