Trending

കണ്ണാടിപ്പൊയിൽ പിണ്ടംനീക്കിയിൽ കാർത്ത്യായനി നിര്യതയായി.


ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പിണ്ടംനീക്കിയിൽ പരേതനായ ഇ.ടി കുമാരൻ്റെ ഭാര്യ കാർത്ത്യായനി (85) നിര്യതയായി. മക്കൾ: ജാനകി ഇ.ടി, രാജൻ (ടൈലർ കണ്ണാടിപ്പൊയിൽ), ബാബു ഇ.ടി. മരുമക്കൾ: കെ.പി ഭരതൻ, പുഷ്പ, ശൈലജ.

Post a Comment

Previous Post Next Post