Trending

പാറന്നൂർ പാലോളിതാഴം മലയിൽ പാത്തുമ്മ നിര്യാതയായി.

നരിക്കുനി: പാറന്നൂർ പാലോളിതാഴം പരേതനായ മലയിൽ കോയാമുവിൻ്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി. മക്കൾ: ഖദീജ പൂളക്കടവ്, സൈനബ കോട്ടക്കൽ, ആയിഷകുട്ടി പൂളക്കടവ്, മറിയ കളരാന്തിരി, സലീം (മിഷ് വാർ ഓട്ടോഡ്രൈവർ നരിക്കുനി). മരുമക്കൾ: പരേതനായ മുഹമ്മദ്‌, കരീം കോട്ടക്കൽ, ബഷീർ പൂളക്കടവ്, ഹമീദ് വാവാട്, റഫീന പി.സി പാലം.

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 9.30ന് പാലോളിത്താഴം സുന്നി ജുമാ മസ്ജിദിലും, 10ന് പാറന്നൂർ ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post