എളേറ്റിൽ: കത്തറമ്മല്‍ തൂവക്കുന്നമ്മൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ ടി.കെ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: സെലീന എളേറ്റിൽ. മക്കൾ: നജ്മ, സുൽഫിന, ഫസ്ന, ഹസ്ന. മരുമക്കൾ: സാലിഹ് മലപ്പുറം, നൗഷാദ് ഓമശ്ശേരി, ഹാമിഷ് ഇയ്യാട്, ഫാരിസ് ഇയ്യാട്. സഹോദരിമാർ: പാത്തുമ്മ, ഖദീജ, സൈനബ, മറിയ, റാബിയ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് കുളിരാന്തിരി പള്ളിയിലും, 1 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY