എകരൂൽ: എം.എം പറമ്പ് കോട്ടകുന്നുമ്മല്‍ കെ.കെ ഹൈദറൂസ് ഹാജി (73) നിര്യാതനായി. ഭാര്യ: സഫിയ ഹജ്ജുമ്മ. മക്കള്‍: നൗഫില, ജില്‍ഷ, ഫാത്തിമ ഫിദ. മരുമക്കള്‍: അസ്ലം വാവാട്, മുഹമ്മദ് ശാഫി. സഹദരങ്ങള്‍: കെ.കെ മുഹമ്മദ് മുസ്ലിയാര്‍, ഫാത്തിമ, മറിയം, കുഞ്ഞിബീവി, നഫീസ, ജമീല, അബൂബക്കര്‍, മുഹമ്മദ്.
മയ്യത്ത് നിസ്‌കാരം ഇന്ന് 3.30ന് എംഎം പറമ്പ് സുന്നി ജുമാ മസ്ജിദിലും, 4:15ന് മസ്ജിദ് ഇബ്രാഹിമിലും നടക്കും.
Tags:
OBITUARY