Trending

ഇയ്യാട് കുന്നുമ്മൽ മുഹമ്മദ്‌ നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് കുന്നുമ്മൽ മുഹമ്മദ്‌ (68) നിര്യാതനായി. ഹോട്ടൽ വ്യാപാരിയായിരുന്ന മുഹമ്മദ് കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ആമിന ചോലശ്ശേരി. മക്കൾ: ഷംന, ഷംസീന. മരുമക്കൾ: ഷമീർ അടിവാരം, സറീജ് വള്ളിയാട്. സഹോദരങ്ങൾ: ബീപാത്തു വള്ളിയാട്, ജമീല കോളിക്കൽ, സൗദ കാരക്കുന്നത്ത്.

Post a Comment

Previous Post Next Post