Trending

നന്മണ്ട അലച്ചാട്ട് പത്മനാഭൻ നായർ നിര്യാതനായി.


നന്മണ്ട: നന്മണ്ട അലച്ചാട്ട് പത്മനാഭൻ നായർ (കുട്ടിനാണു നായർ-83) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മനോജ്‌കുമാർ (സരസ്വതി വിദ്യാമന്ദിർ നന്മണ്ട), ഷിബു (ഓട്ടോഡ്രൈവർ നന്മണ്ട), ഷൈനി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). മരുമക്കൾ: രജിത (സരസ്വതി വിദ്യാമന്ദിർ), റീഷ, മുരളീധരൻ ചേളന്നൂർ.

ശവസംസ്കാരം വെള്ളിയാഴ്ച രാത്രി 7 മണിക്ക് പരലാട് ഒതയോത്തുപറമ്പ് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post