ഉള്ളിയേരി: ഉള്ളിയേരി പിലാത്തോട്ടത്തിൽ മൊയ്തീൻ കോയ (73) നിര്യാതനായി. ഉള്ളിയേരി പി.ഐ സ്റ്റോർ ഉടമയാണ്. ഭാര്യ: നഫീസ നന്മണ്ട. മക്കൾ: മുഹമ്മദ് ഷാഫി (പാരിസൺസ് കോഴിക്കോട്), സഫ്ന കാപ്പാട്. മരുമക്കൾ: ഫാഹിസ് സഫ കാപ്പാട് (സൗദി), ഷറിൻ ആനവാതിൽ. സഹോദരങ്ങൾ: അബൂബക്കർ (റിട്ട. അധ്യാപകൻ ടിഐഎം എച്ച്എസ്എസ് നാദാപുരം), പരേതയായ ആസ്യ കാവുള്ളാട്ടുകണ്ടി, പാത്തുമ്മ പൂതക്കണ്ടി.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11.15ന് ഉള്ളിയേരി ജുമാ മസ്ജിദിൽ.
Tags:
OBITUARY