Trending

കപ്പുറം മാറായിൽ ഖദീജ നിര്യാതയായി.


ഉണ്ണികുളം: കപ്പുറം മീത്തലെ മാറായിൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ മാറായിൽ (94) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ മാറായി (എക്സ് മിൽട്രി) അബ്ദുള്ള മാറായി, ഇബ്രാഹിം തറോപൊയിൽ വള്ളിയോത്ത്, ആമിന നാറോത്ത്, ആയിശ, നഫീസ നന്മണ്ട-13, ഫാതിമ കക്കഞ്ചേരി. മരുമക്കൾ: സാജിദ നന്മണ്ട, സനീഫ പുന്നശ്ശേരി, സൂപ്പി നാറാത്ത്, സലാം നന്മണ്ട, അബൂബക്കർ കക്കഞ്ചേരി. സഹോദരങ്ങൾ: അഹമ്മദ്കുട്ടി എകരൂൽ, യൂസുഫ് ഇയ്യാട്, മുഹമ്മദ് കിട്ടിപ്പാറ, ഉക്കയ്യ കുട്ടമ്പൂർ, ആയിശ ഇയ്യാട്, പരേതരായ കുഞ്ഞാലി തലയാട്, മൂസക്കോയ ഇയ്യാട്. അഹമ്മദ്കോയ ഇയ്യാട്. 

ജനാസ നമസ്കാരം ബുധനാഴ്ച്ച രാത്രി 10.30ന് കപ്പുറം പഴയ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post