നരിക്കുനി: നരിക്കുനി വരിങ്ങിലോറമല കളരിക്കണ്ടത്തിൽ ഒതേനൻ (83) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: സുമതി, വിജയൻ, സന്തോഷ്, പരേതയായ ഷൈനി. മരുമക്കൾ: ഷീബ, ബിജില, ചെറിയേക്കൻ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok