നരിക്കുനി: മടവൂർ മുക്ക് വള്ളോപ്രച്ചാലിൽ അബ്ദുൽ സലാം (57) നിര്യാതനായി. ഭാര്യ: നസീറ കുരുവട്ടൂർ. മക്കൾ: ജസ്‌ല വി.സി, ജഫ്ന വി.സി. മരുമക്കൾ: അക്ബർ അലി (മെർക്ക ബിൽഡേഴ്സ്), നജ്മുദ്ധീൻ മടവൂർ (അൽഐൻ). സഹോദരങ്ങൾ: മുഹമ്മദ് തരിപ്പക്കണ്ടിയിൽ, സുഹറ, ഷരീഫ, സുബൈദ, മറിയ, ആമിന, ഖദീജ.
മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാത്രി 9.30ന് കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും (മടവൂർ മുക്ക്).
Tags:
OBITUARY