Trending

താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

താമരശ്ശേരി: താമരശ്ശേരിയിൽ മാരക രാസ ലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി കോരങ്ങാടൻ വീട്ടിൽ ഹാഫിസ് മുഹമ്മദ് (32) ആണ് 2.16 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ താമരശ്ശേരി കാരാടിയിൽ കുടുക്കിൽ ഉമ്മരം റോഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്. യുവാവ് മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 56 K 8146 ഓട്ടോ ടാക്സി പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post