Trending

പുല്ലാളൂർ കോയാലിമുക്ക് എടവലത്ത് മീത്തൽ ആയിഷ സൻഹ നിര്യാതയായി.


നരിക്കുനി: പുല്ലാളൂർ കോയാലിമുക്ക് എടവലത്ത് മീത്തൽ അൻസിഖിൻ്റെ മകൾ ആയിഷ സൻഹ (5) നിര്യാതയായി. അസുഖത്തെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് പരപ്പാറ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post