കൊടുവള്ളി: കൊടുവള്ളി മോഡേൺ ബസാർ കെ.പി പക്കർ ഹാജിയുടെ മകളും ആർക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദിന്റെ ഭാര്യയുമായ റാബിയ മുഹമ്മദ് (58) നിര്യാതയായി. ജംഷേദ് മുഹമ്മദ് (ഖത്തർ), ഷാഹീൻ മുഹമ്മദ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സലീം, റസിയ, റഷീദ. മൃതദേഹം സഹോദരൻ കെ.പി സലീമിന്റെ കരിങ്കമണ്ണകുയ്യിലെ വീട്ടിലാണുള്ളത്.
മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 8.45ന് കൊടുവള്ളി ജുമാ മസ്ജിദിൽ.
Tags:
OBITUARY