എകരൂൽ: വള്ളിയോത്ത് ആനപ്പാറ ആറംപള്ളിക്കൽ മുഹമ്മദ് ബഷീർ (61) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഇർഷാദ്, ഇർഫാൻ. മരുമകൾ: റാനിയ നടുക്കണ്ടി (നടുവണ്ണൂർ). സഹോദരങ്ങൾ: ഉസ്‌മാൻ, അബ്‌ദുറഹിമാൻ, മറിയ, ഹലീമ, പരേതരായ മൂസ, ഇമ്പിച്ചി മമ്മദ്.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok