HomeOBITUARY എഴുകുളം വെള്ളറക്കാട്ട് ലിബീഷ് നിര്യാതനായി. bywebdesk •June 14, 2025 0 നന്മണ്ട: എഴുകുളം വെള്ളറക്കാട്ട് ലിബീഷ് (46) നിര്യാതനായി. നന്മണ്ടയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: ലീല. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്. Tags: OBITUARY Facebook Twitter