കൊടുവള്ളി: കൊടുവള്ളിയിലെ പൗരപ്രമുഖനായിരുന്ന മർഹും എം.പി.ടി ആലിക്കുഞ്ഞി ഹാജിയുടെ മകൾ നഫീസ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: ഇയ്യാട് സ്വദേശിയായിരുന്ന പരേതനായ നെരോത്ത് മൂസക്കോയ മാസ്റ്റർ. മാതാവ്: പരേതയായ പാത്തുമ്മ താഴത്തകായിൽ എളേറ്റിൽ. സഹോദരങ്ങൾ: ഒ.കെ സൈനബ ഈങ്ങാപ്പുഴ, പരേതരായ ഒ.കെ പാത്തുമ്മേയി കൊടുവള്ളി, ഒ.കെ അബൂബക്കർ അവേലം, ഒ.കെ കുഞ്ഞിപ്പോക്കർ കൊടുവള്ളി. അഡ്വ. പി.ടി.എ റഹീം എംഎൽഎ പിതൃസഹോദരൻ്റെ മകനാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 12 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY