നരിക്കുനി: നരിക്കുനി ഗവ.ഹയർസെക്കന്ററി, ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 20 ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.
Tags:
JOBS