ഉണ്ണികുളം: മങ്ങാട് കൊല്ലോലത്ത് ബാബു (55) നിര്യാതനായി. ഫോട്ടോഗ്രാഫർ ആയിരുന്നു. അച്ഛൻ: മാധവൻ. അമ്മ: ദേവി. ഭാര്യ: ബിന്ദു. മക്കൾ: ഹരികൃഷ്ണൻ, ദേവനാരായണൻ, സഹോദരങ്ങൾ: സത്യൻ (കുവൈറ്റ്), പ്രിയ, പരേതയായ ബിന്ദു.
സംസ്കാരം നാളെ രാവിലെ 8.30ന് കൊല്ലോലത്ത് വീട്ടുവളപ്പിൽ.
Tags:
OBITUARY