Trending

ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം


ബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഹയർസെക്കൻ്ററി സ്‌കൂളിലെ ഹയർസെക്കൻ്ററി വിഭാഗത്തിൽ ഫിസിക്സ്, മലയാളം, സോഷ്യോളജി, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം 2025 മെയ് 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഫോൺ: 9495891664

Post a Comment

Previous Post Next Post