തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംബർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD 204266 എന്ന നമ്പറിനാണ് ലഭിച്ചത്. ഒന്നാം സമ്മാനമായ 12 കോടി വിറ്റത് കോഴിക്കോട്. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംബറിന്റെ നറുക്കെടുപ്പ് തിരുവനന്തപുരത്തെ ഗോര്‍ഖിഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. രണ്ടാം സമ്മാനം നേടുന്ന ആറുപേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിക്കുന്നു.
ഒന്നാം സമ്മാനം.
VD 204266
രണ്ടാം സമ്മാനം (ഓരോ കോടി രൂപ വീതം 6 പേർക്ക്).
VA699731
VB207068
VC263289
VD277650
VE758876
VG203046
മൂന്നാം സമ്മാനം: 10 ലക്ഷം.
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186
സമാശ്വാസ സമ്മാനം.
VA204266
VB204266
VC204266
VE204266
VG204266
നാലാം സമ്മാനം 5 ലക്ഷം.
VA 178873
VB 838177
VC 595067
VD 795879
VE 395927
VG 436026
അഞ്ചാം സമ്മാനം: 5000 രൂപ.
0158 0799 0875 0879 0914 1195 1712 2015 2631 2765 3223 3281 3371 3695 4063 4080 4224 4555 4619 4646 4700 5471 5890 6021 6100 6572 7145 7458 7635 7797 8585 8712 9434 9641 9898 9993.
ആറാം സമ്മാനം: 2000 രൂപ.
7007 0663 7948 4213 4452 0265 5922 7657 3027 4898 7628 2750 8500 6597 6564 8233 8571 9426
സമാശ്വാസ സമ്മാനം ഉൾപ്പെടെ 10 സമ്മാനങ്ങൾ നൽകുന്ന വിഷു ബംപർ ലോട്ടറിയുടെ വില 300 രൂപയാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേർക്ക്. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതമാണ് ആറ് ഭാഗ്യാന്വേഷികൾക്ക് ലഭിക്കുന്നത്. പാലക്കാട് ജില്ലയിൽ 9,21,020 ടിക്കറ്റുകളാണ് തിങ്കളാഴ്ചവരെ വിറ്റുപോയത്. തിരുവനന്തപുരം ജില്ലയിൽ 5,22,050 ടിക്കറ്റുകളും തൃശൂരിൽ 4,92,200 ടിക്കറ്റുകളും വിറ്റുപോയി.