Trending

പുല്ലാളൂർ മച്ചക്കുളം കുനിയേടത്ത് അസ്സയിൻ ഹാജി നിര്യാതനായി.


നരിക്കുനി: പുല്ലാളൂർ മച്ചക്കുളം കുനിയേടത്ത് അസ്സയിൻ ഹാജി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുസ്സലാം, ഷഫീഖ് മാസ്റ്റർ(എരവന്നൂർ എയുപി സ്കൂൾ), സക്കീന, ഷറീന. മരുമക്കൾ: അഷ്റഫ് മൂഴിക്കൽ, മുഹമ്മദ് എകരൂൽ, ഷമീന കുന്ദമംഗലം, താലിയത്ത് വട്ടോളി.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post