ബാലുശ്ശേരി: ബാലുശ്ശേരി മണ്ണാംപൊയിൽ പരേതനായ തോട്ടത്തിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: ടി.പി രാജൻ നായർ (റിട്ട.സുപ്രണ്ട് ആദർശ സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി), ടി.പി. രാധാകൃഷ്ണൻ (റിട്ട.എച്ച് എം മുതുവാട് എഎൽപി സ്കൂൾ), ടി.ശശിധരൻ (റിട്ട.എച്ച് എം ജിഎൽപി സ്കൂൾ പനായി). മരുമക്കൾ: ഗിരിജ (റിട്ട.എച്ച് എം എയുപി സ്കൂൾ ബാലുശ്ശേരി), ബിന്ദു (എച്ച് എം എയുപി സ്കൂൾ നരിക്കുനി), ഷീന (സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ), സഹോദരങ്ങൾ, പരേതരായ കുട്ടിനാരായണൻ നായർ, സരോജിനി അമ്മ.
സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY