Trending

നെടിയനാട് ചെമ്മങ്കാല രാധാകൃഷ്ണ കുറുപ്പ് നിര്യാതനായി.


നരിക്കുനി: നെടിയനാട് ചെമ്മങ്കാല രാധാകൃഷ്ണ കുറുപ്പ് (75) നിര്യാതനായി. ദീർഘകാലം എരഞ്ഞിയിൽ സ്കൂളിന് സമീപം പലചരക്ക് കട നടത്തിയിരുന്നു. ഭാര്യ: സത്യാവതി. മക്കൾ: രതീഷ് (കെ.എസ്.ആർ.ടി.സി മാനന്തവാടി), രജിത. മരുമകൻ: സുധീഷ് ചേളന്നൂർ.

ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post