പൂനൂർ: പൂനൂർ മേപ്പാട്ട് മൊയ്‌ദീൻ ഹാജി (76) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: റഷീദ് മേപ്പാട്ട്, ഗഫൂർ ബുഖാരി, നവാസ് മേപ്പാട്ട്, സാജിത.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok