നരിക്കുനി: പന്നിക്കോട്ടൂർ ജുമാ മസ്ജിദ്, ദാറുസ്സലാം മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഖത്തീബ് അബ്ദുസ്സലാം ഫൈസി നേതൃത്വം നൽകി. മഹല്ല് പ്രസിഡണ്ട് വി.സി മുഹമ്മദ് ഹാജി, സെക്രട്ടറി എൻ.കെ മുഹമ്മദ് മുസ്ല്യാർ, എൻ.പി മൊയ്തിൻ കുഞ്ഞി ഹാജി, കെ.കെ അബ്ദുറഹിമാൻ ഹാജി, പി.സി ആലി ഹാജി, പി.സി അബ്ദുറഹിമാൻ ഹാജി, ടി.മജീദ് മാസ്റ്റർ, എ.ടി മുഹമ്മദ് തുടങ്ങി മഹല്ലിലെ മുഴുവൻ പേരും പങ്കെടുത്തു.
Tags:
LOCAL NEWS