Trending

ഉള്ളിയേരിയിൽ പത്താം ക്ലാസ് വിദ്യർത്ഥിനിയെ കാണാനില്ലെന്ന് പരാതി.

ഉള്ളിയേരി: പത്താം ക്ലാസ് വിദ്യർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഉള്ളിയേരി മാമ്പൊയിൽ സിയ ഹന്നത്ത് (15) നെയാണ് ഇന്ന് പുലർച്ചെ അഞ്ചു മണി മുതൽ കാണാതായത്. കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

കുട്ടിയുടെ കയ്യിൽ വെളുത്ത നിറത്തിലുള്ള ഒരു ബാഗും കറുത്ത ഷാളും ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. അത്തോളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അത്തോളി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

ഫോൺ നമ്പർ: 7034866295, 8943487876.
അത്തോളി പോലിസ് സ്റ്റേഷൻ: 0496 2672233.

Post a Comment

Previous Post Next Post