Trending

തെരുവത്ത്കടവ് മുതലക്കുനി സരോജിനി നിര്യാതയായി.


ഉള്ളിയേരി: തെരുവത്ത്കടവ് മുതലക്കുനി സരോജിനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാമചന്ദ്രൻ, പരേതനായ രഘുനാഥ്, ബീന മണിയൂർ. മരുമക്കൾ: കമല (റിട്ട.ഹെൽത്ത്‌ ഇൻസ്‌പെക്ടർ), പരേതനായ നാരായണൻ (ഫർമസിസ്റ്റ്).

ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post