നരിക്കുനി: പാലങ്ങാട് കാരപ്പറമ്പിൽ മരക്കാർ (77) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ് സിറാജ്, അബ്ദുൽ കരീം. മരുമക്കൾ: സാജിറ കാന്തപുരം, സഫീദ കാന്തപുരം, റംസീന ചേളന്നൂർ.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10.30ന് പാലങ്ങാട് ജുമാ മസ്‌ജിദിൽ.
Tags:
OBITUARY