Trending

നരിക്കുനി ഭരണി പാറക്കൽ കോയാമു നിര്യാതനായി.


നരിക്കുനി: നരിക്കുനി ഭരണി പാറക്കൽ കോയാമു (77) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷമീർ (കുവൈത്ത്), ഷറീജ് (ഖത്തർ), ഷറീന. മരുമക്കൾ: ജംഷീദ, ആബിദ, ഉബൈദ് (മങ്ങാട്).

മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 8.30ന് ഭരണിപാറ മസ്ജിദിലും, 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post