Trending

പൂനൂർ അത്തായക്കുന്നുമ്മൽ ഫാത്തിമ നിര്യാതയായി


പൂനൂർ: പൂനൂർ അത്തായക്കുന്നുമ്മൽ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മുജീബ്, ജലീൽ, അബ്ദുൽ നാസർ, റസിയ,സുഹറ, പരേതനായ മുഹമ്മദ്. മരുമക്കൾ: അബ്ദുൽ അസീസ് അടിവാരം, മുഹമ്മദ്, മൈമൂന, റാബിയ, സുൽഫത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post