Trending

ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ജീവനക്കാരൻ സി.കെ പ്രവീൺ കുമാർ അന്തരിച്ചു.


ഉള്ളിയേരി: ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് എച്ച്.ഐ യും സി.പി.എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗവുമായ സി.കെ പ്രവീൺ കുമാർ (48) അന്തരിച്ചു. ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ ജോ: സെക്രട്ടറി, കർഷക സംഘം പള്ളിക്കര മേഖല സെക്രട്ടറി, പയ്യോളി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എൽ.പി സ്കൂൾ). മകൻ: പ്രജ്വൽ (വിദ്യാർഥി). അച്ഛൻ: പരേതനായ കരുണാകരൻ മാസ്റ്റർ. അമ്മ: പരേതയായ നാരായണിടീച്ചർ. സഹോദരങ്ങൾ: പ്രദീപ് കുമാർ (പ്രധാനാധ്യാപകൻ പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂൾ), പ്രേംജിത് ലാൽ (ലോലിപോപ് ഷോപ്പ് പയ്യോളി).

Post a Comment

Previous Post Next Post