ഉള്ളിയേരി: ഉള്ളിയേരി കല്ലറക്കണ്ടി രാഘവൻ നായർ (88) നിര്യാതനായി. ബാലുശ്ശേരി പിഡബ്ല്യുഡി റിട്ട.വർക്ക് സുപ്രണ്ട് ആണ്. ഭാര്യ: ലീല അമ്മ. മക്കൾ: വിനോദ്, ശ്രീലത. സഹോദരങ്ങൾ: ദാമോധരൻ നായർ, ജാനകിയമ്മ, പരേതരായ ദേവകിയമ്മ, മാധവൻ നായർ, മാധവിയമ്മ. മരുമക്കൾ: ഹരീഷ്, സുപ്രിയ (അധ്യാപിക കുട്ടമ്പൂർ ഹൈസ്ക്കൂൾ).
ശവസംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY