Trending

നന്മണ്ട പതിനാലേ നാലിൽ പള്ളിക്കര വീട്ടിൽ കളത്തേരി ദാമോദരൻ നിര്യാതനായി.


നന്മണ്ട: കരിയാത്തൻകാവ് തെക്കേടത്ത് നാഗത്താൻകാവ് കാരണവർ നന്മണ്ട പതിനാലേ നാലിൽ പള്ളിക്കര വീട്ടിൽ കളത്തേരി ദാമോദരൻ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രജിത്കുമാർ, ഷാജികുമാർ (വിമുക്തഭടൻ), രജനി. മരുമക്കൾ: സരിത അണ്ടിക്കോട്, ഷൈമ കുട്ടമ്പൂർ (ജില്ലാകോടതി കോഴിക്കോട്), രാജൻ കാരക്കുന്നത്ത്. സഹോദരങ്ങൾ: ഭാസ്കരൻ, ചെക്കൂട്ടി, ദേവി, പരേതരായ ഗോപാലൻ, പെരവക്കുട്ടി, രവീന്ദ്രൻ.

സംസ്കാരം: ഇന്ന് രാത്രി 10ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post