മടവൂർ: മടവൂർ സിഎം മഖാമിന് സമീപം അച്ചാമ്പറമ്പത്ത് മുഹമ്മദ് (58) നിര്യാതനായി. പിതാവ്: ഇബ്രാഹിം. മാതാവ്: ആസിയ. ഭാര്യ: ഷെറീന. മക്കൾ: റഹിനാസ്, ഫാത്തിമ രഹന. സഹോദരങ്ങൾ: അഷ്റഫ്, നിസാർ, റാബിയ, നദീറ, സുഹറ, സാബിറ, ഹാജറ, ഉമൈമത്ത്.
മയ്യിത്ത് നിസ്‍കാരം നാളെ രാവിലെ 9 മണിക്ക് മടവൂർ സിഎം മഖാം മസ്ജിദിൽ.
Tags:
OBITUARY