Trending

കാന്തപുരം ചോയിമഠം പാണ്ടിക്കടവിൽ അതൃമാൻകുട്ടി നിര്യാതനായി.


പൂനൂർ: കാന്തപുരം ചോയിമഠം പാണ്ടിക്കടവിൽ അതൃമാൻകുട്ടി (77) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സക്കരിയ (സൗദി), റഹീസ് (ഡ്രൈവർ നജീബ് കാന്തപുരം എംഎൽഎ), മുനീറ, ബുഷ്റ. മരുമക്കൾ: കരീം കാവുംപൊയിൽ, സലീം വാടിക്കൽ പാറമ്മൽ, ഹാജറ ആര്യംകുളം, മുബഷിറ കരീറ്റിപറമ്പ്.

മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post